cattles - Janam TV

cattles

ഒറ്റരാത്രിയിൽ മൂന്ന് പശുക്കളെ കൊന്നു ; വയനാട്ടിൽ വീണ്ടും കടുവ ആക്രമണം

വയനാട്: ജനങ്ങളെ ഭീതിയിലാഴ്ത്തി വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ ഒറ്റരാത്രികൊണ്ട് മൂന്ന് പശുക്കളാണ് വയനാട്ടിലെ കേണിച്ചിറയിൽ കടുവയുടെ ആക്രമണത്തിൽ ചത്തത്. കേണിച്ചിറയിൽ രണ്ട് ദിവസത്തിനിടെ നാല് ...

ഭാരതപ്പുഴയിൽ കന്നുകാലികൾ ചത്തുപൊങ്ങി; ജഡങ്ങൾ പുഴുവരിച്ച നിലയിൽ

പാലക്കാട്: ഭാരതപ്പുഴയിൽ കന്നുകാലികൾ ചത്തുപൊങ്ങി. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്തായി 7 കന്നുകാലികളാണ് ചത്തു പൊങ്ങിയത്. പുഴുവരിച്ച നിലയിലായിരുന്നു കന്നുകാലികളുടെ ജഡങ്ങൾ കിടന്നിരുന്നത്. ജഡങ്ങൾക്ക് ...

1,200 പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങി; ദേഹത്ത് മുഴകൾ തടിച്ചുപൊന്തി മരണം; പകർച്ചവ്യാധി വ്യാപകമായി പടരുന്നത് രാജസ്ഥാനിൽ – Cattle perish to lumpy disease in Rajasthan

ജയ്പൂർ: രാജസ്ഥാനിൽ പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രണ്ടാഴ്ചക്കിടെ 1,200 പശുക്കൾ ചത്തുവെന്നാണ് റിപ്പോർട്ട്. പശുക്കളുടെ ശരീരത്തിൽ വലിയ മുഴകൾ തടിച്ചുപൊന്തുന്നതിന് പിന്നാലെയാണ് മരണം സംഭവിക്കുന്നത്. പകർച്ചവ്യാധിയായ ഈ ...

കന്നുകാലികളെ പൊതുനിരത്തിൽ അഴിച്ചുവിടാൻ പാടില്ല: കുറ്റക്കാർക്ക് തടവും, പിഴയും ശിക്ഷ, ഗുജറാത്തിൽ നിയമം പ്രാബല്യത്തിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടണങ്ങളിൽ കന്നുകാലികളെ അഴിച്ചുവിടുന്നവർക്ക് ഒന്നര വർഷം വരെ തടവും പിഴയും ശിക്ഷ നൽകുന്ന നിയമം പാസാക്കി. പൊതുവഴികളിൽ കന്നുകാലികളെ അഴിച്ചുവിടുന്നത് തടയാനുള്ള നിയമം ആറ് ...