തല പൊട്ടുന്നത് പോലെ തോന്നുന്നുണ്ടോ….; തുടക്കത്തിലേ ശ്രദ്ധിച്ചാൽ ആപത്ത് ഒഴിവാക്കാം
വിദ്യാർത്ഥികളും കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവരും പൊതുവെ നേരിടുന്ന പ്രശ്നമാണ് തലവേദന. പലപ്പോഴും തലവേദന ഉണ്ടാകാനുള്ള കാരണം പോലും മനസിലാക്കാതെ വരാറുണ്ട്. കൃത്യ സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിലോ, ...



