പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍
മോണ്ടെവീഡിയോ: ഫുട്‌ബോള്‍ മത്സരത്തിനിടെ പന്ത് പിച്ചിന് പുറത്തേക്ക് പോകുന്നതും കാണികള്‍ക്കിടയിലേക്ക് എത്തുന്നതുമൊക്കെ പതിവാണ്. എന്നാല്‍ ഉറുഗ്വെയിലെ രണ്ടാം ഡിവിഷന്‍ മത്സരത്തിനിടെ പന്ത് ഹൈവേയിലേക്ക് പറന്നെത്തി കാറപകടത്തിന് കാരണമായത് ...

