പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 04:15 pm IST
Facebook
Twitter
WhatsAppTelegram

മോണ്ടെവീഡിയോ: ഫുട്‌ബോള്‍ മത്സരത്തിനിടെ പന്ത് പിച്ചിന് പുറത്തേക്ക് പോകുന്നതും കാണികള്‍ക്കിടയിലേക്ക് എത്തുന്നതുമൊക്കെ പതിവാണ്. എന്നാല്‍ ഉറുഗ്വെയിലെ രണ്ടാം ഡിവിഷന്‍ മത്സരത്തിനിടെ പന്ത് ഹൈവേയിലേക്ക് പറന്നെത്തി കാറപകടത്തിന് കാരണമായത് അപൂര്‍വ കാഴ്ചയായി. ഉറുഗ്വെ മോണ്ടെവീഡിയോയും പെയ്സാന്ദുവും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ഹൈവേയോട് ചേര്‍ന്നുള്ള എസ്റ്റാഡിയോ പാര്‍ക്ക് മൈതാനത്താണ് മത്സരം നടന്നത്. സ്റ്റേഡിയത്തെയും തിരക്കേറിയ ഹൈവേയെയും വേര്‍തിരിക്കുന്നത് ഉയരം കുറഞ്ഞ മതിലാണ്.

മത്സരത്തിനിടെ ശക്തമായ ക്ലിയറന്‍സില്‍ പന്ത് ഈ മതിലിന് മുകളിലൂടെ ഹൈവേയിലേക്ക് പറന്നു. അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് പന്ത് അപ്രതീക്ഷിതമായി റോഡിലെത്തിയത്. ഹൈവേയിലേക്ക് പന്ത് വീഴുന്നത് കണ്ടതോടെ ഒരു വെള്ള കാറിന്റെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. ഇതോടെ പിന്നാലെയെത്തിയ മറ്റൊരു കാര്‍ നിയന്ത്രിക്കാനാകാതെ വെള്ള കാറില്‍ ഇടിക്കുകയായിരുന്നു.

മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റിനായി സ്ഥാപിച്ച ക്യാമറകളില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ സംഭവം വൈറലായി. ഭാഗ്യവശാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. എന്നാല്‍ രണ്ട് കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് മത്സരം അല്‍പ്പസമയം നിര്‍ത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. മത്സരത്തില്‍ ഉറുഗ്വെ മോണ്ടെവീഡിയോ 1-0ന് പെയ്സാന്ദുവിനെ പരാജയപ്പെടുത്തി.

⚠️🇺🇾 En el fútbol uruguayo la pelota SE FUE A LA RUTA y terminó GENERANDO UN CHOQUE. pic.twitter.com/5H20L9uaXO

— Sudanalytics (@sudanalytics_) August 8, 2026

സംഭവത്തോടെ സ്റ്റേഡിയത്തിനും ഹൈവേയ്‌ക്കുമിടയിലെ മതിലിന്റെ സുരക്ഷ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഭാവിയില്‍ സമാനമായ അപകടങ്ങള്‍ ഒഴിവാക്കാന്‍ മതിലിന്റെ ഉയരം കൂട്ടുന്നതുള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ അധികൃതര്‍ പരിഗണിക്കേണ്ടിവരും.

Tags: Ball From Football MatchCauses Car Crash On Highway
Share
Tweet
SendShare

More News from this section

റൊണാള്‍ഡോയെ കാത്ത് 2,000 ആരാധകര്‍ പള്ളിയില്‍; ആഡംബര കാറിലെത്തിയത് വധു… പക്ഷേ ജോര്‍ജിനയല്ല!

മെസ്സിയുടെ ഏറ്റവും വലിയ കരുത്ത് ഇനി ഓര്‍മ; പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു

മെസ്സിയെ ലക്ഷ്യമിട്ട് വധശ്രമത്തിന് പദ്ധതി? ലോകകപ്പിനിടെ ഞെട്ടിക്കുന്ന സുരക്ഷാ ഭീഷണി; ക്രിസ്റ്റ്യാനോയ്‌ക്കും ഭീഷണി; റിപ്പോര്‍ട്ട് പുറത്ത്

ഇന്‍ഫാന്റിനോയുടെ ‘കാമുകിക്ക്’ ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

Latest News

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

‘മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് മന്ത്രിമാർ അധികാരത്തിലെത്തിയത്, മറക്കരുത്’; മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകൾ

തായ്ലന്‍ഡില്‍ വെങ്കലത്തിളക്കം; കിംഗ്‌സ് കപ്പില്‍ ഇന്ത്യയ്‌ക്ക് ചരിത്രനേട്ടം, ഏഷ്യന്‍ ഗെയിംസിന് മുന്നേ പ്രതീക്ഷയേറി ഇന്ത്യന്‍ ടീം

യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ 7 ലക്ഷം രൂപ ഓൺലൈൻ ചീട്ടുകളിച്ച് കളഞ്ഞു; പൊലീസുകാരനെതിരെ കേസ്

തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; ഐസിയുവില്‍ ചികിത്സ

തൃശൂരിൽ പന്നിപ്പനി; കുന്നംകുളം പിഗ് ബ്രീഡിങ് യൂണിറ്റിൽ രോഗബാധ; നിയന്ത്രണങ്ങളുമായി ഭരണകൂടം

പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ‘ജിഎസ്ടി കൊള്ള’? ബലിത്തറയുടെ പേരിൽ പൂജാരിമാരിൽ നിന്ന് 18% നികുതി; ബില്ലിലും ക്രമക്കേട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies