ജലം നൽകാനാകില്ലെന്ന് തമിഴ്‌നാടിനോട് ഡി.കെ ശിവകുമാർ; തിളച്ചുമറിഞ്ഞ് കാവേരി തർക്കം
ബെംഗളുരു: കാവേരി നദിയിൽ നിന്നും നിലവിലത്തെ സാഹചര്യത്തിൽ തമിഴ്‌നാടിന് ജലം നൽകാൻ സാധിക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നദിയിൽ ആവശ്യത്തിന് ജലമില്ലെന്നും കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ...