വനമേഖലയിലെ പാക് ഭീകരരുടെ ഒളിത്താവളം ബോംബിട്ട് തകർത്ത് സൈന്യം; പ്രദേശത്ത് തെരച്ചിൽ ശക്തം
ശ്രീനഗർ: കശ്മീരിൽ ഭീകരരുടെ ഒളിത്താവളം ബോംബ് വച്ച് തകർത്ത് സൈന്യം. കിഷ്ത്വാർ ജില്ലയിലെ വനമേഖലയിലുള്ള ഒളിത്താവളമാണ് സൈന്യം തകർത്തത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ...




