പണമിടപാടിന്റെ പുതുലോകം; ഇ-റുപ്പി 80 നഗരങ്ങളിലേക്ക് കൂടി; ഇടപാട് ഇങ്ങനെ..
ന്യൂഡൽഹി: ഇ-റുപ്പി വ്യാപിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 80 നഗരങ്ങളിലേക്കാണ് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം വ്യാപിപ്പിക്കുന്നത്. ഇ–റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഇ–മെയിലും, എസ്എംഎസും ബാങ്കുകളിൽ ...

