ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത
ധാക്ക: അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 23ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) പ്രതിനിധി സംഘം ധാക്കയിലെത്തിയതാണ് ...

