മാർക്ക് കുറഞ്ഞെങ്കിൽ നിരാശ വേണ്ട, കേവലമൊരു പരീക്ഷയില്ല നിങ്ങളെ നിർവചിക്കുന്നത്,മഹത്തായ കാര്യങ്ങൾ വരാനിരിക്കുന്നു: വിദ്യാർഥികളോട് പ്രധാനമന്ത്രി
ന്യൂ ഡൽഹി : സിബി എസ് ഇ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ വിദ്യാർത്ഥികളെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലെ ...


