സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സീസൺ 10 : കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ സെലക്ഷൻ കൊച്ചിയിൽ നടന്നു
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎൽ) സീസൺ 10 ന്റെ ഭാഗമായി കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ സെലക്ഷൻ കൊച്ചിയിൽ നടന്നു. തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചായിരുന്നു ...



