കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ ദിവസങ്ങൾക്ക് മുന്നേ പ്രദേശത്ത് തമ്പടിച്ചിരുന്നു
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുൻപേ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് വിവരം. 24 ന് ...

