കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ ദിവസങ്ങൾക്ക് മുന്നേ പ്രദേശത്ത് തമ്പടിച്ചിരുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ ദിവസങ്ങൾക്ക് മുന്നേ പ്രദേശത്ത് തമ്പടിച്ചിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 09:06 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുൻപേ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് വിവരം. 24 ന് പ്രതികൾ ഉപയോഗിച്ച വെള്ള സ്വിഫ്റ്റ് കാർ പള്ളിക്കൽ മൂതല റൂട്ടിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പള്ളിക്കൽ നിന്നും പാരിപ്പള്ളി ചടയമംഗലം ഭാഗത്തേക്കാണ് കാർ യാത്ര ചെയ്തത്. ഉച്ചയ്‌ക്ക് 2.31 ന് ഈ റൂട്ടിലൂടെ കാർ കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു.

27 നായിരുന്നു സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം ഇതേ കാർ ഓയൂരിന് സമീപമുള്ള മറ്റൊരു ഭാഗത്തും എത്തിയിരുന്നതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൊല്ലം പള്ളിക്കൽ മൂതല യിലാണ് കാർ എത്തിയതായി കണ്ടെത്തിയത്. വൈകുന്നേരം 3.27 നും 4.26 നുമാണ് ‘കെഎൽ 04 എഎഫ് 3239’ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച സ്വിഫ്റ്റ് കാർ മുന്നിലയിൽ എത്തിയത്.ഓയൂരിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മിനിട്ടുകൾക്ക് മുമ്പായിരുന്നു ഇത്.

ഇതുമായി ബന്ധപ്പെട്ട നാലോളം സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കുട്ടികൾ നിൽക്കുന്ന ഭാഗമെത്തുമ്പോൾ വാഹനം വേഗത കുറക്കുന്നതായാണ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. ഇതാണ് സംഘം മറ്റു കുട്ടികളെയും ലക്ഷ്യമിട്ടിരുന്നതായുള്ള സംശയത്തിൽ പോലീസിനെ എത്തിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം പ്രതികൾ ഉപയോഗിച്ചിരുന്ന കാർ കണ്ടതായി പരവൂരിലെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. സംഭവം നടന്ന ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഓട്ടോ ഡ്രൈവർമാർ വാഹനം കണ്ടത്. സംഭവത്തിന് തലേദിവസം വാടകയ്‌ക്ക് വീട് കിട്ടുമോ എന്ന് അന്വേഷിച്ച് അപരിചിതൻ എത്തിയതായും ഇവർ പറയുന്നു. രണ്ട് ദിവസത്തേക്കായാണ് അപരിചിതർ വാടക വീട് ആവശ്യപ്പെട്ടത്.3

 

Tags: carOyoorCCTV VIDEOKollam
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies