ഡിവൈഎഫ്‌ഐ പ്രവർത്തകർക്കൊപ്പം വാർത്താ സമ്മേളനത്തിൽ; വീണ്ടും വിവാദം സൃഷ്ടിച്ച് സിഡിഎസ് ചെയർപേഴ്‌സൺ
പത്തനംതിട്ട : കുടുംബശ്രീ പ്രവർത്തകർ ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുക്കണമെന്ന ശബ്ദ സന്ദേശം വിവാദമായതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് ആരോപണവിധേയയായ സിഡിഎസ് ചെയർപേഴ്സൺ. ശബ്ദസന്ദേശം ...


