അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ; നടപ്പ് വർഷത്തിലും നേട്ടം ഇന്ത്യ തന്നെ സ്വന്തമാക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ന്യൂഡൽഹി : അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം 2024-25 സാമ്പത്തിക വർഷത്തിലും ഇന്ത്യ തന്നെ സ്വന്തമാക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ. പാർലമെൻ്റിൽ ...