ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും; കേരളാ സ്ട്രൈക്കേഴ്സ് ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ ഇന്ദ്രജിത്ത്, മറ്റ് അംഗങ്ങൾ ഇവരെല്ലാം..
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പത്താം സീസണിലേക്കുള്ള കേരള സ്ട്രൈക്കേഴ്സിന്റെ ടീം പ്രഖ്യാപിച്ചു. നടൻ ഇന്ദ്രജിത്ത് സുകുമാരനാണ് ടീമിന്റെ ക്യാപ്റ്റൻ. എട്ട് ടീമുകൾ അണിനിരക്കുന്ന പുതിയ സീസൺ ഫെബ്രുവരി ...

