സ്വാതന്ത്ര്യസമരത്തിൽ വീർ സവർക്കറുടെ സംഭാവനകൾ വിസ്മരിക്കാനാകാത്തത്; അദ്ദേഹത്തിന്റെ ആശയങ്ങളാണ് ഇന്നത്തെ ഭാരതത്തെ മുന്നോട്ടുനയിക്കുന്നതെന്ന് അമിത് ഷാ
പോർട്ട് ബ്ലെയർ : ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ വീർ സവർക്കറുടെ സംഭാവനകൾ വിസ്മരിക്കാനാകാത്തതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സവർക്കറുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നവർ അന്തമാൻ നിക്കോബാറിലെ ...


