Central - Janam TV

Central

ജർമനിയിൽ കത്തിയാക്രമണം, നിരവധിപേർക്ക് ​ഗുരുതര പരിക്ക്; യുവതി പിടിയിൽ

ജർമനിയിലെ സിറ്റി ഓഫ് ഹാംബർ​ഗിൽ കത്തിയാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഏറ്റവും തിരക്കേറിയ സെൻട്രൽ ട്രെയിൻ സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ഒമ്പത് പേർക്ക് കുത്തേറ്റെന്നാണ് വിവരം. ഇവരുടെ നില ...

ബം​ഗാളിൽ കേന്ദ്രസേനയെത്തും; സമാധാനം പുനഃസ്ഥാപിക്കണമെന്ന് ​ഹൈക്കോടതി

കൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം കലാപത്തിലേക്ക് മാറിയതോടെ മുർഷിദാബാദിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി നൽകിയ ഹർജിയിലാണ് ഉത്തരവ്. ബംഗാളിലെ മുർഷിദാബാദ് ...

ഇഷാൻ കിഷന് ഇനിയും പുറത്ത് തന്നെ! സഞ്ജുവിനെ നിലനിർത്തുമോ? ബിസിസിഐയുടെ വാർഷിക കരാറിൽ ആരൊക്കെ

ബിസിസിഐയുടെ വാർഷിക കരാർ പ്രഖ്യാപിക്കാനിരിക്കെ പട്ടികയിൽ ആരൊക്കെ ഉൾപ്പെടുമെന്ന സംശയത്തിലാണ് ആരാധകർ. ടി20യിൽ നിന്ന് വിരമിച്ച കോലിയെയും ജഡേജയെയും രോഹിത്തിനെയും തരം താഴ്ത്തുമോ നിലനിർത്തുമോ എന്ന സംശയങ്ങളും ...

ഒളിമ്പ്യന് റെയിൽവെയുടെ സർപ്രൈസ്! ഇനി സ്വപ്നിൽ ടിടിഇ അല്ല! അതുക്കും മേലെ

പാരിസ് ഒളിമ്പിക്സിലെ മെഡൽ ജേതാവ് സ്വപ്നിൽ കുശാലെയ്ക്ക് റെയിൽവെയുടെ സർപ്രൈസ് സമ്മാന. ട്രാവലിം​ഗ് ടിക്കറ്റ് എക്സാമിനർ(ടിടിഇ) ആയിരുന്ന ഷൂട്ടറെ ഡബിൾ പ്രമോഷൻ നൽകി ​ഗസറ്റഡ് റാങ്കിലേക്ക് നിയമിച്ചു. ...

ജിഡിപി വളർച്ചാ നിരക്ക് 8.4 ശതമാനമായി ഉയർന്നു; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കുതിച്ചുചാട്ടം

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ചാ നിരക്ക് 8.4 ശതമാനമായെന്ന് സർക്കാർ. മുൻ പാദത്തെ അപേക്ഷിച്ച് ഡിസംബർ പാദത്തിൽ ജിഡിപി വളർച്ചയിൽ 8.4% വർദ്ധനവ്. ...

ഇഷാൻ കടക്ക് പുറത്ത്..! ബിസിസിഐ വാർഷിക കരാറിൽ നിന്ന് താരം പുറത്തേക്കോ?

ബിസിസിഐയുടെയും ടീം മാനേജ്മെന്റിന്റെയും നിർദ്ദേശങ്ങൾ അവ​ഗണിച്ച് ഐപിഎല്ലിന് ഒരുങ്ങുന്ന ഇഷാൻ കിഷന് വരുന്നത് മുട്ടൻ പണി. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ വാർഷിക കരാർ ബിസിസിഐ ...