കടലിന്റെ മക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും; ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
ന്യൂഡൽഹി: എൻഡിഎ സർക്കാർ കഴിഞ്ഞ 10 വർഷം നടപ്പിലാക്കിയ നയങ്ങളുടെ തുടർച്ചയാണ് ഈ കാലയളവിലും നടപ്പിലാക്കുകയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മത്സ്യ - മൃഗ സംരക്ഷണ - ...


