എൽഐസി ബീമാ സഖി യോജനയ്ക്ക് ശുഭാരംഭം; 10-ാം ക്ലാസ് പാസായ വനിതകൾക്ക് 7,000 രൂപ വരെ സ്റ്റൈപ്പന്റ്; 3 വർഷത്തെ പരിശീലനം; ഡെവലപ്മെൻറ് ഓഫീസറാകാം
വികസിത ഭാരതത്തിലെ സ്ത്രീശക്തീകരണം ലക്ഷ്യമിട്ട് കൊണ്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന എൽഐസി ബീമാ സഖി യോജനയ്ക്ക് തുടക്കം. ഹരിയാനയിലെ പാനിപ്പത്തിൽ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. 18 ...



