ദേശാഭിമാനിയും ചിന്തയും മാത്രം വായിക്കുന്നവർ പോലും വിശ്വസിച്ചു കൊള്ളണമെന്നില്ല. എങ്കിലും ആ തൊലിക്കട്ടി: കണ്ടാമൃഗം തോറ്റു പോവും. ഇ-ശ്രം പദ്ധതിയും അടിച്ചു മാറ്റാനുള്ള സിപിഎം ശ്രമത്തിനെതിരെ വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദേശാഭിമാനിയും ചിന്തയും മാത്രം വായിക്കുന്നവർ പോലും വിശ്വസിച്ചു കൊള്ളണമെന്നില്ല. എങ്കിലും ആ തൊലിക്കട്ടി: കണ്ടാമൃഗം തോറ്റു പോവും. ഇ-ശ്രം പദ്ധതിയും അടിച്ചു മാറ്റാനുള്ള സിപിഎം ശ്രമത്തിനെതിരെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 08:58 pm IST
FacebookTwitterWhatsAppTelegram

രാജ്യത്ത് അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് (National Data Base) തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെയും ഭാഗമായികേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ഇ-ശ്രം പദ്ധതി. എന്നാൽ ഇതും സ്വന്തം അക്കൗണ്ടിൽപ്പെടുത്താൻ സിപിഎമ്മും സംസ്ഥാന സർക്കാരും ശ്രമിക്കുന്നുവെന്ന പരാതി ഉയർന്ന് തുടങ്ങിയിട്ടുണ്ട് .

ഇ-ശ്രം കാർഡ് രജിസ്ട്രേഷന്, പൊതു ജനങ്ങളെ സഹായിക്കുന്നതിനായി വിവിധ രാഷ്‌ട്രീയ പാർട്ടികളും,യുവജന സംഘടനകളും രെജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ പദ്ധതി കേന്ദ്ര സർക്കാരിന്റേതാണെന്ന് മറച്ചുവച്ച്,സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണിതെന്ന് വരുത്തി തീർക്കാനുള്ള ശ്രമം വ്യാപകമായി സിപിഎം നടത്തുന്നുണ്ട് .
ഇതിനോടനുബന്ധിച് സിപിഎം പോഷക സംഘടനകൾ പുറത്തിറക്കിയ ലഘുലേഖ ട്രോൾ ആയി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .

നിർമാണ തൊഴിലാളികൾ,തൊഴിലുറപ്പു തൊഴിലാളികൾ,കൃഷിക്കാർ,സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ,ആശാ വർക്കർമാർ,അംഗൻവാടി ജോലിക്കാർ,തോട്ടം തൊഴിലാളികൾ, തുടങ്ങി അസംഘടിത മേഖലയിലുള്ള 16 നും 59 വയസിനും ഇടയിലുള്ള പി എഫ്,ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരും ആദായ നികുതി പരിധിയിൽ വാരാത്തവരുമായ തൊഴിലാളികൾക്ക് വേണ്ടിയാണ് ഇ-ശ്രം പദ്ധതി.
ഇ-ശ്രം കാർഡ് രാജ്യമെമ്പാടും സ്വീകരിക്കും.പിഎംഎസ്ബിവൈ പദ്ധതി പ്രകാരമുള്ള ഇൻഷുറൻസ് തുക ദുരന്ത സമയങ്ങളിൽ നേരിട്ട് സഹായ തുക കൈമാറൽ തുടങ്ങി ഒട്ടനവധി സഹായങ്ങൾ ആണ് ഇ-ശ്രം കാർഡ് വഴി തൊഴിലാളികൾക്ക് ലഭിക്കുക .

പിഎംഎവൈ-ഭവന നിർമ്മാണ പദ്ധതി,ആയുഷ്മാൻ ഭാരത്,തുടങ്ങി നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾ സംസ്ഥാന സർക്കാർ സ്വന്തം പദ്ധതിയായി അവതരിപ്പിച്ചുവെന്ന ആരോപണം നില നിൽക്കുമ്പോഴാണ് മറ്റൊരു കേന്ദ്ര പദ്ധതി കൂടി ജങ്ങളിൽ തെറ്റിദ്ധാരണ പരത്തി സ്വന്തം ക്രെഡിറ്റിൽ ചേർക്കാൻ സംസ്ഥാന സർക്കാരും,സിപിഎമ്മും ശ്രമിക്കുന്നത്.

Tags: CPMAYUSHMAN BHARATHcentral projects
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies