കൊച്ചി കപ്പലപകടം മനഃപൂര്‍വം വിളിച്ചുവരുത്തിയത്; ജീവനക്കാരുടെ പരിചയക്കുറവും വീഴ്ചകളും തുറന്നുകാട്ടി കേന്ദ്ര റിപ്പോര്‍ട്ട്
കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ്സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങിത്താഴാനിടയായ സംഭവം കപ്പല്‍ അധികൃതരുടെ അനാസ്ഥ മൂലമുണ്ടായതാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് ...


