പഴയ വാഹനങ്ങൾ പൊളിക്കു, പുതിയ വാഹങ്ങൾക്ക് 25 ശതമാനം നികുതി ഇളവ് നേടു; ഉത്തരവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പഴയ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയ വാഹനം വാങ്ങുമ്പോൾ 25 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പഴയ വാഹനം പൊളിച്ചതിന്റെ കൃത്യമായ സർട്ടിഫിക്കേറ്റുകൾ ഹാജരാക്കിയാൽ ...


