central team - Janam TV
Monday, July 14 2025

central team

ജോയിയുടെ മരണം; ആമയിഴഞ്ചാൻ തോട്ടിൽ പരിശോധന നടത്തി കേന്ദ്രസംഘം

തിരുവനന്തപുരം: ആമഴിഞ്ചാൻ തോട്ടിൽ പരിശോധന നടത്തി കേന്ദ്ര സാമൂഹ്യനീതി വകുപ്പ്. സഫായി കരംചാരിസ് ദേശീയ ചെയർമാൻ എം. വെങ്കിടേശൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം ജില്ലാ കളക്ടർ അനു ...

മുതലപ്പൊഴിയിൽ സന്ദർശനം നടത്തി കേന്ദ്രസംഘം, ശാശ്വത പരിഹാരം കാണുമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുളള കേന്ദ്രസംഘം. മുതലപ്പൊഴി വിഷയത്തിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് ശാശ്വത പരിഹാരം കാണുമെന്ന് വി ...

കൂട്ടിക്കൽ ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേനയെത്തി; സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കെ.എസ്.ആർ.ടി.സിയും

കോട്ടയം : ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ അടക്കമുള്ള കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേന എത്തി.സന്നദ്ധ സേനയും സിവിൽ ഡിഫൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.എൻഡിആർഎഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി,എറണാകുളം,തൃശൂർ,മലപ്പുറം ...

നിപ്പ ; കേന്ദ്ര സംഘം കോഴിക്കോടെത്തി

കോഴിക്കോട് : നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട്ടെ ചാത്തമംഗലത്ത് കേന്ദ്ര സംഘം എത്തി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് എത്തിയിരിക്കുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ സംഘം ...

പശ്ചിമബംഗാളിലെ കൊറോണ പ്രതിരോധ നടപടിയില്‍ പൊരുത്തക്കേട്; കേന്ദ്ര സംഘം സന്ദര്‍ശിക്കുന്നതിനെ എതിര്‍ത്ത് മമതാ ബാനര്‍ജി

കൊല്‍ക്കൊത്ത: പശ്ചിമബംഗാളിലെ കൊറോണ പ്രതിരോധ നടപടിയുടെ പൊരുത്ത ക്കേടില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ഇതുവരെ സംസ്ഥാനത്തെ കൃത്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ രണ്ടംഗ പ്രതിനിധി സംഘത്തെ ...