വഖ്ഫ് നിയമത്തിന് പൂർണ സ്റ്റേയില്ല; ബോർഡിൽ അമുസ്ലീങ്ങളെ നിയമിക്കുന്നത് തടയണമെന്ന വാദം തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: ഖ്ഫ് നിയമഭേദഗതിക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. ബോർഡിൽ അമുസ്ലീമുകളെ നിയമിക്കുന്നത് തടയണമെന്ന ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. അതേസമയം അന്വേഷണം നടക്കുമ്പോൾ സ്വത്ത് വഖഫ് അല്ലാതാകുന്ന ...



