വർമയ്‌ക്ക് “സെഞ്ച്വറി”യിൽ തിലക കുറി; അടിച്ചുതകർത്ത് ബോംബൈക്കാരൻ
സഞ്ജു സാംസണ് പിന്നാലെ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി തികച്ച് തിലക് വർമ. 41 പന്തിലായിരുന്നു താരത്തിൻ്റെ അതിവേഗ ശതകം. സഞ്ജുവിനെക്കാളും ഒരുപിടി കൂടുതൽ അപകടകാരിയായിരുന്നതും തിലക് ...