ധരംശാലയിൽ ഡബിൾ ധമാക്ക; ഹിറ്റ്മാനും ​ഗില്ലിനും സെഞ്ച്വറി; ഇം​ഗ്ലണ്ടിനെ പഞ്ഞിക്കിട്ട് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ധരംശാലയിൽ ഡബിൾ ധമാക്ക; ഹിറ്റ്മാനും ​ഗില്ലിനും സെഞ്ച്വറി; ഇം​ഗ്ലണ്ടിനെ പഞ്ഞിക്കിട്ട് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 11:46 am IST
Facebook
Twitter
WhatsAppTelegram

​ധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ വെടിക്കെട്ട് സെഞ്ച്വറികളുമായി തിളങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും യുവതാരം ശുഭ്മാൻ ​ഗില്ലും. ഏകദിന ശൈലിയിൽ ബാറ്റു വീശുന്ന ഇരുവരും ഇം​ഗ്ലണ്ട് ബൗളർമാർക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 154 പന്തിൽ രോഹിത് ശർമ്മ സെഞ്ച്വറി പൂ‍ർത്തിയാക്കിയപ്പോൾ 137 പന്തിലാണ് ​ഗില്ലിന്റെ സെഞ്ച്വറി നേട്ടം.

രോഹിത്തിന്റെ കരിയറിലെ 12-ാം സെഞ്ച്വറിയാണിത്, ​ഗില്ലിന്റെ നാലാമത്തേതും. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് 46 റൺസിന്റെ ലീഡുണ്ട്. 101 റൺസുമായി ​ഗില്ലും 102 റൺസുമായി രോഹിത്തുമാണ് ക്രീസിൽ. ഒരു വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. നേരത്തെ 57 റൺസെടുത്ത ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഇന്നിം​ഗ്സിൽ 218 റൺസിന് ഇം​ഗ്ലണ്ട് പുറത്തായിരുന്നു. അഞ്ചു വിക്കറ്റെടുത്ത കുൽദീപും നാലു വിക്കറ്റെടുത്ത അശ്വിനും ചേർന്നാണ് ഇം​ഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടിയത്. 79 റൺസ് നേടിയ സാക് ക്രോലിയായിരുന്നു ടോപ് സ്കോറർ.

Rohit Sharma when Gill reached his century.

Shubman Gill when Rohit reached his century.

– The bond between Rohit and Gill. ❤️ pic.twitter.com/gPu9MrvVGj

— Mufaddal Vohra (@mufaddal_vohra)

March 8, 2024 “>

Tags: rohit sharmashubman gillIndia vs EnglandCenturiesHit
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies