ആപ്പിൾ ഉപയോക്താവാണോ? സൂക്ഷിക്കണം; പഴയ സോഫ്റ്റ്‌വെയറുകളില്‍ ഗുരുതര സുരക്ഷാപിഴവുകളെന്ന് സിഇആർടി
ന്യൂഡൽഹി: ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഐഫോൺ, ഐപാഡ് തുടങ്ങിയ ഉത്പന്നങ്ങളിൽ ഒന്നിലധികം സുരക്ഷാ പിഴവുകളാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ) കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങൾ ...