ഗുജറാത്തില്‍ രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യയെ ആഗോള ചിപ്പ് ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് മോദി
സാനന്ദ് (ഗുജറാത്ത്): ഇന്ത്യയുടെ സെമികണ്ടക്ടര്‍ മേഖലയിലെ സുപ്രധാന നാഴികക്കല്ലായി ഗുജറാത്തിലെ സാനന്ദില്‍ സ്ഥാപിച്ച സിജി സെമി ഔട്ട്സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര ...

