ഇത് ചായയും മൈക്രോസോഫ്റ്റും ചേർന്ന ‘ചായ്‌ക്രോസോഫ്റ്റ്’; വൈറൽ ചായ കഥ പങ്കുവച്ച് അമുൽ
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഇന്ത്യയിൽ എത്തി ചായ കുടിച്ച കഥ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലായത്. നാഗ്പൂരിലെ പഴയ വി.സി.എ സ്റ്റേഡിയത്തിന് സമീപം ചായ വിൽപ്പനക്കാരനായ ...

