ഇത് ചായയും മൈക്രോസോഫ്റ്റും ചേർന്ന 'ചായ്‌ക്രോസോഫ്റ്റ്'; വൈറൽ ചായ കഥ പങ്കുവച്ച് അമുൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ചായയും മൈക്രോസോഫ്റ്റും ചേർന്ന ‘ചായ്‌ക്രോസോഫ്റ്റ്’; വൈറൽ ചായ കഥ പങ്കുവച്ച് അമുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 04:47 pm IST
Facebook
Twitter
WhatsAppTelegram

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഇന്ത്യയിൽ എത്തി ചായ കുടിച്ച കഥ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലായത്. നാഗ്പൂരിലെ പഴയ വി.സി.എ സ്റ്റേഡിയത്തിന് സമീപം ചായ വിൽപ്പനക്കാരനായ ഡോളി ചായവാലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വളരെ വ്യത്യസ്ത രീതിയിൽ ചായ അടിക്കുന്ന ഈ ഡോളി ചായവാലയുടെയും ബിൽഗേറ്റന്റെയും ചിത്രമാണ് ഇപ്പോൾ അമുലും പങ്കുവച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ അമുൽ പങ്കുവച്ച ചായവാലയുടെയും ബിൽഗേറ്റിന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് നിരവധി പേരാണ് രംഗത്തെത്തിയത്.

ചായവാലയുടെ കയ്യിൽ നിന്നും ചായയും ബ്രഡും ബട്ടറും വാങ്ങി കഴിക്കുന്ന ബിൽഗേറ്റിന്റെ ചിത്രമാണ് അമുൽ പങ്കുവച്ചിരിക്കുന്നത്. ‘ചായ്‌ക്രോസോഫ്റ്റ്’ എന്ന തലക്കെട്ടോടെ പങ്കുവച്ച ചിത്രത്തിന് നിമിഷനേരങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ലൈക്ക്‌സ് നേടാൻ സാധിച്ചു. ‘ അമുൽ രുചിയിലേക്കുള്ള വഴി’ എന്ന അടിക്കുറിപ്പും ബ്രാൻഡ് നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ 29നാണ് ഇന്ത്യയിലെത്തിയ ബിൽഗേറ്റ് ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന വിൽപനക്കാരനിൽ നിന്നും ചായ വാങ്ങി കുടിച്ചത്. സൂപ്പർ സ്റ്റാർ രജനികാന്തിനെ അനുകരിച്ചാണ് വിൽപനക്കാരൻ ചായ തയ്യാറാക്കുന്നതും അത് നൽകുന്നതും. ബിൽഗേറ്റ്‌സിൽ നിന്നും പണം വാങ്ങിയതു പോലും വ്യത്യസ്തമായ രീതിയിലാണ്. എന്നാൽ തനിക്ക് മുന്നിൽ നിന്ന് ചായ കുടിക്കുന്നത് ബിൽഗേറ്റാണെന്ന വസ്തുത പോലും അദ്ദേഹം ചിലപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എന്നിരുന്നാലും ഇന്ത്യയിൽ എവിടെയും നിങ്ങൾക്ക് പുതുമ കണ്ടെത്താനാവുമെന്ന അടിക്കുറിപ്പോടെ ബിൽഗേറ്റ് പങ്കുവച്ച വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിലാണ് തരംഗം സൃഷ്ടിച്ചത്.

Tags: AmulSUBChaicrosoft
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies