ശക്തി ആരാധനയ്ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്
ജഗജ്ജനനിയായ പരാശക്തിയുടെ ആരാധനയ്ക്ക് ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളാണ് നവരാത്രി കാലം. ഭക്തജനങ്ങൾ ആചരിച്ചു വരുന്ന നാല് വ്യത്യസ്തത നവരാത്രികളുണ്ട്. ചൈത്ര നവരാത്രി, ആഷാഢ നവരാത്രി, ആശ്വിന നവരാത്രി, ...

