ഇനി ഞാൻ ദക്ഷിണാഫ്രിക്കയ്ക്കൊപ്പം; പിന്തുണയുമായി എംബിഎ ചായവാല
ടി20 ലോകകപ്പിൽ തൻ്റെ പിന്തുണ ദക്ഷിണാഫ്രിക്കയ്ക്കെന്ന് എംബിഎ ചായവാല പ്രഫുൽ ബില്ലോർ.ഇന്ത്യയുടെ സെമിഫൈനൽ മത്സരങ്ങൾ നടക്കുമ്പോൾ ഇംഗ്ലണ്ട് താരങ്ങൾക്കൊപ്പമുള്ള മോർഫ് ചിത്രങ്ങൾ പ്രഫുൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ...

