ഇനി ഞാൻ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം; പിന്തുണയുമായി എംബിഎ ചായവാല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി ഞാൻ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം; പിന്തുണയുമായി എംബിഎ ചായവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 04:25 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ തന്റെ പിന്തുണ ​ദക്ഷിണാഫ്രിക്കയ്‌ക്കെന്ന് എംബിഎ ചായവാല പ്രഫുൽ ബില്ലോർ.ഇന്ത്യയുടെ സെമിഫൈനൽ മത്സരങ്ങൾ നടക്കുമ്പോൾ ഇം​ഗ്ലണ്ട് താരങ്ങൾക്കൊപ്പമുള്ള മോർഫ് ചിത്രങ്ങൾ പ്രഫുൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഫിൽ സാൾട്ട്,ലിയാം ലിവിം​ഗ്സ്റ്റൺ,ഹാരി ബ്രൂക്ക്,ജോസ് ബട്ലർ എന്നിവരുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് പങ്കുവച്ച് പിന്തുണ പ്രഖ്യാപിച്ചത്.

ഇന്ന് എക്സിൽ ​ദക്ഷിണാഫ്രിക്കയുടെ ചിത്രം പങ്കുവച്ചാണ് അദ്ദേഹം പ്രോട്ടീസിന് പിന്തുണ പ്രഖ്യാപിച്ചത്. നിലവിൽ ടൂർണമെന്റിൽ തോൽവി അറിയാത്ത ടീമുകളാണ് ഇന്ത്യയും ​ദക്ഷിണാഫ്രിക്കയും. പ്രോട്ടീസിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ അവരുടെ ആദ്യ ഫൈനലിലാണ് ഇന്ന് ബാർബഡോസ് വേദിയാകുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം ഫൈനലാണിത്.

എംബിഎ പാതിവഴിയിൽ ഉപേക്ഷിച്ച് ചായ കച്ചവടം തുടങ്ങിയ പ്രഫുൽ ഇന്ന് കോടീശ്വരനാണ്. മോട്ടിവേഷണൽ സ്പീക്കറായും ശോഭിക്കുന്ന യുവാവിന് നിരവധി ആരാധകരുമുണ്ട്. അഹമ്മദാബാദിൽ ഐഐഎമ്മിന്റെ പരിസരത്താണ് ചായവാല എന്ന പേരിൽ ഒരു ചെറിയ കട പ്രഫുൽ ആരംഭിക്കുന്നത്. ഇം​ഗ്ലീഷ് സംസാരിക്കുന്ന ചായക്കടക്കാരനെന്ന കൗതുകമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

I stand with South Africa 🇿🇦 pic.twitter.com/reo253DvKa

— Prafull Billore (@pbillore141) June 27, 2024

“>

 

Tags: south africaStandMBAChaiwallahPrafullBillore
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies