Chakkakomban - Janam TV
Saturday, November 8 2025

Chakkakomban

ഇടുക്കിയെ വിറപ്പിച്ച് ചക്കക്കൊമ്പനും പടയപ്പയും; ആക്രമണത്തിൽ പശുവിന്റെ നടുവൊടിഞ്ഞു

ഇടുക്കി: ചിന്നക്കനാലിൽ പരാക്രമം തുടർന്ന് ചക്കക്കൊമ്പൻ. സിങ്കുകണ്ടത്ത് ഇറങ്ങിയ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരയ്ക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ആന ആക്രമിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. മേയുകയായിരുന്ന ...

ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

ഇടുക്കി: ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെള്ളക്കല്ല് സ്വദേശി സൗന്ദർരാജാണ്(68) മരിച്ചത്. ആന്തരിക അവയങ്ങളിലുണ്ടായ ഗുരുതര പരിക്കാണ് മരണ കാരണം. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ...

പ്രതികാരം വീട്ടാൻ കൊമ്പന്മാർ; ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി : അരികൊമ്പനെ നാടുകടത്തിയിട്ടും ചിന്നക്കനാലിലെ ജനങ്ങൾക്ക് ആശ്വാസമില്ല. 301 കോളനി നിവാസി ജഞാനജ്യോതി അമ്മാളും മകൾ ഷീലയും താമസിക്കുന്ന വീടിനു നേരെയാണ് കാട്ടാനാക്രമണമുണ്ടായത്. വീടിന്റെ അടുക്കള ...

ചക്കക്കൊമ്പനെ കണ്ടു ഭയന്നോടിയ ഒരാൾക്ക് പരിക്ക്

ഇടുക്കി: ചക്കക്കൊമ്പനെ കണ്ട് ഭയന്നോടി ഒരാൾക്ക് പരിക്ക്. ചിന്നക്കനാൽ 301 കോളനിയിലാണ് സംഭവം. കോളനി നിവാസി കുമാറിനാണ് പരിക്കേറ്റത്. ഇയാളുടെ തലയ്ക്കും കൈ-കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കുപറ്റിയ കുമാറിനെ ...

ചക്കക്കൊമ്പൻ സേഫ് ; അപകടത്തിൽ നിസ്സാര പരിക്കുകൾ; കാർ യാത്രക്കാർ അപകടനില തരണം ചെയ്തു

ഇടുക്കി: കഴിഞ്ഞ ദിവസം കാറിടിച്ച് പരിക്കേറ്റ കാട്ടാന ചക്കക്കൊമ്പൻതന്നെ. അപകടം പറ്റിയ ചക്കക്കൊമ്പന് നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ എന്ന് വനം വകുപ്പ് അറിയിച്ചു. നിലവിലെ പരിക്ക് ...

കാട്ടാനക്കൂട്ടത്തിനു പുതിയ തലവനായി ചക്കക്കൊമ്പൻ; ഭീതിയിൽ ചിന്നക്കനാൽ നിവാസികൾ

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെച്ച് മാറ്റി പാർപ്പിച്ചങ്കെിലും ചിന്നക്കനാലിലെ ആശങ്കകൾ ഒഴിയുന്നില്ല. അരിക്കൊമ്പന്റെ സാമ്രാജ്യത്തിലെ രാജാവായി വാഴുകയാണ് ചക്കക്കൊമ്പനിപ്പോൾ. മുൻപ് അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്പനെ ...

അരിക്കൊമ്പൻ ദൗത്യം; കണ്ടത് അരിക്കൊമ്പനെയല്ല ചക്കക്കൊമ്പനെ: വനം വകുപ്പ്

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം തുടരുന്നതിനിടയിൽ ആനയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി വനം വകുപ്പ്. രാവിലെ ദൗത്യസംഘം കണ്ടത് ചക്കക്കൊമ്പനെയായിരുന്നുവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ നിൽക്കുന്നുവെന്നായിരുന്നു ...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പനെന്ന് നാട്ടുകാർ

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം. ചിന്നക്കനാൽ 301 കോളനി നിവാസിയായ ലീല ചന്ദ്രന്റെ വീടിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിനോട് ചേർന്നുള്ള ഷെഡും ...