പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം
ഇടുക്കി (ചിന്നക്കനാൽ): ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു . വെളിച്ചക്കുറവും ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചതും ...


