Chakkakomban Mission - Janam TV

Chakkakomban Mission

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

ഇടുക്കി (ചിന്നക്കനാൽ): ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു . വെളിച്ചക്കുറവും ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചതും ...

മിഷൻ ചക്കക്കൊമ്പൻ ഓൺ; 100 അംഗ സംഘം രംഗത്ത്, മയക്കുവെടി വെക്കാൻ അനുയോജ്യമായ ഇടം തേടി ദൗത്യസംഘം

ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ നിരന്തരം ഭീഷണിയുയർത്തുന്ന കാട്ടാന ചക്കക്കൊമ്പനെ നിയന്ത്രണത്തിലാക്കാനുള്ള വനംവകുപ്പിന്റെ നിർണായക നീക്കം പുരോഗമിക്കുന്നു. മയക്കുവെടി വെച്ച് പിടികൂടിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കുകയെന്ന ...