കുട്ടികൾക്ക് വേണ്ടിയാണെന്ന സാമാന്യബോധമെങ്കിലും വേണ്ട!! ആസ്വാദന കുറിപ്പ് എഴുതാൻ ‘ചോരക്കളി’ വീഡിയോ; ചലച്ചിത്ര അക്കാദമി വിവാദത്തിൽ
തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്ക് ആസ്വാദന കുറിപ്പ് എഴുതാൻ ചലച്ചിത്ര അക്കാദമി നൽകിയത് ഭീതി ജനിപ്പിക്കുന്ന വീഡിയോ. പ്രശസ്ത സംവിധായകന്റെ ഷോട്ട് ഫിലിമിൽ നിന്നുള്ള വയലൻസ് നിറഞ്ഞ മൂന്ന് ...



