chalakkudi - Janam TV

chalakkudi

പണി തീരാത്ത കെട്ടിടത്തിൽ നിന്ന് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം

തൃശൂർ: പണി തീരാത്ത വാണിജ്യ സമുച്ചയത്തിൽ നിന്ന് മൃതദേ​ഹാവശിഷ്ടങ്ങൾ കണ്ടെത്തി. തൃശൂർ ചാലക്കുടിയിലാണ് സംഭവം. തലയോട്ടിയും അസ്ഥി കഷ്ണങ്ങളുമാണ് കണ്ടെത്തിയത്. കെട്ടിടത്തിന്റെ പാർക്കിം​ഗ് സ്ഥലത്ത് നിന്നാണ് മൃതദേ​ഹാവശിഷ്ടങ്ങൾ ...

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂടപ്പുഴ തടയണയിലാണ് സംഭവം. തുരുത്തി പറമ്പ് സ്വദേശി റോഷൻ (22) ആണ് മരിച്ചത്. വൈകിട്ട് ഏഴ് മണിയോടുകൂടിയാണ് ...

ചാലക്കുടി എസ്ഐയ്‌ക്ക് നേരെ കൊലവിളി; എസ്എഫ്ഐ നേതാവ് ഹസൻ മുബാറക്കിനെതിരെ കേസെടുത്തു

തൃശൂർ: ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്കിനെതിരെ പോലീസ് കേസെടുത്തു. ഹസൻ മുബാറക്കിനെതിരെ പോലീസ് കേസെടുക്കാത്തത് നേരത്തെ ...

എസ്ഐയുടെ കാലുകൾ തല്ലിയൊടിക്കും; പൊതുനിരത്തിൽ അസഭ്യവർഷം നടത്തി എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറഖ്

തൃശൂർ: എസ്ഐയ്ക്കെതിരെ വധഭീഷണി മുഴക്കി എസ്എഫ്ഐ ദേശീയ നേതാവ്. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടിയെടുത്ത ചാലക്കുടി എസ്ഐ അഫ്സലിന്റെ കാലുകൾ തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ ...

പോലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവിനെ രക്ഷിച്ച് സിപിഎം; അറസ്റ്റ് തടഞ്ഞ് നേതാക്കൾ, കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി പ്രതി

തൃശൂർ: ചാലക്കുടിയിൽ പോലീസ് ജീപ്പ് തകർത്തതിന് പിടിയിലായ ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ബലപ്രയോഗം നടത്തി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നിധിൻ പുല്ലന്റെ അറസ്റ്റ് ...

ചാലക്കുടിയെ ഭീതിയിലാക്കി വീണ്ടും ചുഴലിക്കാറ്റ്; നിരവധി വീടുകൾ തകർന്നു; നാശനഷ്ടം

തൃശൂർ: ചാലക്കുടിയിൽ വീണ്ടും ചുഴലിക്കാറ്റ്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പടിഞ്ഞാറേ ചാലക്കുടിയിലും, മുരിങ്ങൂരിലുമായിരുന്നു കാറ്റ് വീശിയത്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലായാണ് കാറ്റ് ആഞ്ഞടിച്ചത്. രാവിലെയോടെയായിരുന്നു ...

ചാലക്കുടിയിൽ അതീവ ജാഗ്രത; നദിതീരങ്ങളിലുള്ളവർ ക്യാമ്പിലേക്ക് മാറണമെന്ന് കർശന നിർദേശം; ചാലക്കുടി പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നേക്കും

തൃശൂർ: അടുത്ത ഒരു മണിക്കൂർ ചാലക്കുടിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് വളരെയധികം ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഷോളയാർ ഡാമിൽ വെള്ളം ഉയർന്നതോടെ ...

അതിരപ്പിള്ളി- മനസ്സിനും ശരീരത്തിനും കുളിരേകുന്ന മഹാജല പ്രവാഹം…വീഡിയോ

ചാലക്കുടി പുഴയെ പുൽകാനായി 24 മീറ്റർ ഉയരത്തിൽ നിന്ന് താഴേയ്ക്ക് പതിക്കുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം. മൺസൂൺ കാലത്ത് രൗദ്രഭാവത്തിലാകുമെങ്കിലും സന്ദർശകർക്കെന്നും മനസ്സിനും ശരീരത്തിനും കുളിരേകുന്ന മഹാജല പ്രവാഹം. ...

ചാലക്കുടിയിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റു മ​രി​ച്ചു. പ​രി​യാ​രം സ്വ​ദേ​ശി സ്വ​ദേ​ശി ഡേ​വി​സ് ആ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം മു​നി​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. കൊ​ല​പാതകത്തിന് പിന്നിൽ  സിപിഐ പ്രവർത്തകരാണെന്നാണ്  പ്രാ​ഥ​മി​ക ...