മഴ ശക്തം; ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഗൗരവതരം; അതീവ ജാഗ്രത വേണമെന്ന് മന്ത്രി കെ.രാജൻ- Chalakudy River
തൃശ്ശൂര്‍: ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഗൗരവതരമെന്ന് മന്ത്രി കെ.രാജൻ. ചാലക്കുടിയിൽ മഴ ശക്തമാണെന്നും നാളെ അതീവ ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യുമന്ത്രിയുടെ നേതൃത്വത്തിൽ ...