മാലദ്വീപ് ബഹിഷ്കരണം കത്തുന്നു; വിമാനക്കമ്പനികളോട് സർവീസ് അവസാനിപ്പാക്കാൻ ആഹ്വാനം ചെയ്ത് ചേംബർ ഓഫ് കൊമേഴ്സ്; ടൂർ ഓപ്പറേറ്റർമാർക്കും നിർദ്ദേശം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാജ്യത്തെ ജനങ്ങൾക്കെതിരെയും മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കത്തുന്നു. വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സും രംഗത്തെത്തി. ടൂർ ...

