മാലദ്വീപ് ബഹിഷ്‌കരണം കത്തുന്നു; വിമാനക്കമ്പനികളോട് സർവീസ് അവസാനിപ്പാക്കാൻ ആഹ്വാനം ചെയ്ത് ചേംബർ ഓഫ് കൊമേഴ്‌സ്; ടൂർ ഓപ്പറേറ്റർമാർക്കും നിർദ്ദേശം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാലദ്വീപ് ബഹിഷ്‌കരണം കത്തുന്നു; വിമാനക്കമ്പനികളോട് സർവീസ് അവസാനിപ്പാക്കാൻ ആഹ്വാനം ചെയ്ത് ചേംബർ ഓഫ് കൊമേഴ്‌സ്; ടൂർ ഓപ്പറേറ്റർമാർക്കും നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 06:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാജ്യത്തെ ജനങ്ങൾക്കെതിരെയും മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കത്തുന്നു. വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും രംഗത്തെത്തി. ടൂർ ഓപ്പറേറ്റിംഗ് കമ്പനികളോട് മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ച് ലക്ഷദ്വീപിലേക്കും ആന്തമാൻ നിക്കോബാർ ദ്വീപുകളിലേക്കും സഞ്ചാരികളെ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. മാലദ്വീപിലേക്കുള്ള വിമാന സർവീസുകൾ അവസാനിപ്പിക്കാൻ ചേംബർ ഓഫ് കൊമേഴ്‌സ് ഏവിയേഷൻ ആൻഡ് ടൂറിസം കമ്മിറ്റി മേധാവിയായ സുബാഷ് ഗോയൽ വ്യോമയാന കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു.

മാലദ്വീപിന്റെ ടൂറിസത്തിലെ പ്രധാന ഉപയോക്താക്കൾ ഭാരതീയരാണെന്നുള്ള കാര്യം അവർ മറന്നു. രാജ്യത്ത് വിദേശനാണ്യവും തൊഴിലും ലഭിക്കുന്നത് ഇന്ത്യൻ സഞ്ചാരികൾ ദ്വീപിലെത്തുന്നത് കൊണ്ടാണെന്നതും അവർ വിസ്മരിച്ചു. അതിനാൽ മാലദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യയിലെ ദ്വീപുകളായ ലക്ഷദ്വീപിലേക്കും ആന്തമാൻ നിക്കോബാറിലേക്കും സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ ടൂർ ഓപ്പറേറ്റർ മാരോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ മറ്റ് ദ്വീപുകളായ ശ്രീലങ്ക, മൗറീഷ്യസ്, ബാലി എന്നിവയെയും മാലദ്വീപിന് പകരമായി ഉയർത്തിക്കാട്ടാവുന്നതാണ്. സുബാഷ് ഗോയൽ പറഞ്ഞു.

മാലദ്വീപിലേക്കുള്ള വിമാന സർവീസുകൾ അവസാനിപ്പിക്കാൻ വിമാനക്കമ്പനികളോടും ചേംബർ ഓഫ് കൊമേഴ്‌സ് വിദഗ്ധ സമിതി ആവശ്യപ്പെട്ടതായി സുബാഷ് ഗോയൽ അറിയിച്ചു. ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയോട് ലക്ഷദ്വീപ് കേന്ദ്രീകരിച്ച് നിക്ഷേപങ്ങൾ നടത്താനും കമ്മിറ്റി ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർസ്, ട്രോവൽ ഏജന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, ട്രാവൽ ഏജന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അഡ്വഞ്ചർ ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് ഡൊമസ്റ്റിക് ടൂര് ഓപ്പറേറ്റർസ് ഓഫ് ഇന്ത്യ എന്നീ സംഘടനകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതായും ചേംബർ ഓഫ് കൊമേ്‌ഴ്‌സ് വ്യക്തമാക്കി.

ഇന്ത്യയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ മാലദ്വീപിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വിരേന്ദർ സെവാഗ്, അമിതാഭ് ബച്ചൻ എന്നിവരും ലക്ഷദ്വീപിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തങ്ങളുടെ ആപ്പിൽ ലക്ഷദ്വീപിനെ തിരയുന്നവരുടെ എണ്ണം 3400 ശതമാനം വർധിച്ചതായി മേക്ക് മൈ ട്രിപ്പ് കമ്പനി അറിയിച്ചു.

Tags: maldivesTOURChamber of Commerce
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies