ചമ്മന്തി ലഹള, ഇത്തവണ കൊല്ലത്ത് അല്ല, ഇടുക്കിയിൽ; ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്
ഇടുക്കി: തട്ടുകടയിൽ നിന്നും ദോശയ്‌ക്കൊപ്പം ചമ്മന്തി നൽകാത്തതിനെ തുടർന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്. ഇടുക്കി പുളിയന്മലയിലാണ് സംഭവം. കച്ചവടം അവസാനിച്ച് കട അടയ്ക്കാൻ ഒരുങ്ങുന്നതിനിടെയാണ് ...

