‘ഇന്ത്യയുടെ ആദ്യ ഗ്രാമം’ വികസന കുതിപ്പിലേക്ക്! പ്രധാനമന്ത്രി ജൻജാതിയ ഉന്നത് ഗ്രാമ അഭിയാൻ പദ്ധതിയിലേക്ക് മന ഗ്രാമത്തെ തെരഞ്ഞെടുത്ത് കേന്ദ്രം
ഉത്തരാഖണ്ഡിലാണ് മനാ ഗ്രാമമെങ്കിലും ഭാരതീയർക്കൊട്ടാകെ പ്രിയവും അഭിമാനവുമാണ് ഈ കൊച്ചുഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമെന്നാണ് മനാ അറിയപ്പെടുന്നത്. ചൈനീസ് അതിർത്തിയോട് ചേർന്ന് ചമോലി ജില്ലയിലാണ് മനാ ഗ്രാമം ...

