ചരിത്ര പ്രസിദ്ധ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്;14 കളിവള്ളങ്ങൾ മാറ്റുരക്കും; ആവേശത്തിരയിൽ ആലപ്പുഴ
ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് നടക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ വിവിധ സംഘടനകൾ ...


