ബാറ്റിംഗ് മെല്ലേപോക്ക്, ഫീൾഡിംഗ് പിഴവുകൾ; ടി20 ലോകകപ്പിൽ വനിതകൾ സെമി കടക്കുമോ? സാധ്യതയറിയാം
ന്യൂസിലൻഡിനെതിരെയുള്ള വമ്പൻ തോൽവി പാകിസ്താനെതിരെയുള്ള ജയം, എന്നിട്ടും ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് ജീവൻ വച്ചിട്ടില്ല. പാകിസ്താൻ ഉയർത്തിയ 106 റൺസിൻ്റെ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യൻ വനിതകൾ ഏറെ ...