ഇന്നും ഫോമായില്ലെങ്കിൽ പടിയിറങ്ങാം..! ഒരു തിരിച്ചുവരവ് ഇനിയുണ്ടാകില്ല; സഞ്ജുവിന് ഇന്ന് ജിവന്മരണ പോരാട്ടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്നും ഫോമായില്ലെങ്കിൽ പടിയിറങ്ങാം..! ഒരു തിരിച്ചുവരവ് ഇനിയുണ്ടാകില്ല; സഞ്ജുവിന് ഇന്ന് ജിവന്മരണ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 01:23 pm IST
Facebook
Twitter
WhatsAppTelegram

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ഏകദിനം ഇന്ത്യക്ക് എന്നപോലെ മലയാളി താരം സഞ്ജു സാംസണും ഇന്ന് നിർണായകമാണ്. ആദ്യ മത്സരത്തിൽ ബാറ്റിം​ഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു രണ്ടാം മത്സരത്തിൽ അപ്പാടെ പരാജയമായിരുന്നു. അലക്ഷ്യമായ ഷോട്ട് കളിച്ച് പുറത്തായ താരത്തെ മുൻ താരങ്ങളടക്കം വിമർശിച്ച് രം​ഗത്തെത്തി.23 പന്തിൽ 12 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. വലം കൈയൻ ബാറ്ററുടെ ബാറ്റിം​ഗിലെ സാങ്കേതിക പിഴവിനെക്കുറിച്ചും മുൻതാരങ്ങൾ ചൂണ്ടിക്കാട്ടി.

അവസാന മത്സരത്തിൽ സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കും. ഇതിനൊപ്പം ബാറ്റിം​ഗ് ഓർഡറിലും മാറ്റമുണ്ടാകും. രണ്ടുമത്സരങ്ങളിലും നിറം മങ്ങിയ തിലക് വർമ്മയെ മാറ്റി രജത് പട്ടിദാറിന് അവസരം നൽകിയേക്കും.
അങ്ങനെയെങ്കിൽ സഞ്ജുവിനെ മൂന്നാം നമ്പറിൽ പരീക്ഷിക്കാൻ ടീം മാനേജ്മെന്റ് തയ്യാറാകും. കഴിഞ്ഞ മത്സരത്തിൽ അഞ്ചാമതാണ് താരം ഇറങ്ങിയത്.

ഏകദിന ടീമിൽ സ്ഥാനം നിലനിർത്തുന്നതിനുള്ള ഒരുപക്ഷേ അവസാനത്തെ അവസരമാകും സഞ്ജുവിന് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മത്സരത്തിൽ ഫോമായാൽ വരും പരമ്പരകളിൽ താരത്തിന് അവകാശവാദം ഉന്നയിക്കാനാകും. ട്വന്റി 20 പരമ്പരയ്‌ക്ക് പിന്നാലെ ഏകദിനത്തിലും മോശം ബാറ്റിംഗ് പ്രകടനമാണ് തിലക് വർമ്മയുടത്. താരത്തിന് ഇതുവരെ പത്തുറൺസിന് മേലെ സ്കോർ ചെയ്യാനായിട്ടില്ല.ഇന്ന് വൈകിട്ട് നാലരമുതലാണ് മത്സരം.

Tags: Chancesanju samsonodiIndiaLast
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies