ചന്ദൻ ഗുപ്ത കൊലക്കേസ് ; 28 മതതീവ്രവാദികൾക്ക് ജീവപര്യന്തം ശിക്ഷ
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ 2018ൽ എബിവിപി പ്രവർത്തകൻ 22കാരനായ ചന്ദൻ ഗുപ്തയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 28 മുസ്ളീം തീവ്രവാദികൾക്ക് എൻഐഎ പ്രത്യേക കോടതി ...