chandigarh - Janam TV

chandigarh

ചണ്ഡിഗഢ്; പുതിയ ക്രിമിനൽ നിയമങ്ങൾ പൂർണമായി നടപ്പിലാക്കിയ ആദ്യ നഗരം; അഭിനന്ദിച്ച് അമിത് ഷാ

ചണ്ഡീഗഡ്: പുതിയ ക്രിമിനൽ നിയമങ്ങൾ പൂർണമായി നടപ്പിലാക്കിയ രാജ്യത്തെ ആദ്യ നഗരമായ ചണ്ഡിഗഢിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാരതീയ ന്യായ സംഹിത (BNS), ഭാരതീയ ...

ബാറിൽ പൊട്ടിത്തെറി; ക്രൂഡ് ബോംബ് ആക്രമണത്തിൽ സമീപത്തെ ക്ലബും തകർന്നു

ചണ്ഡി​ഗഡ്: ബാറിൽ പൊട്ടിത്തെറിയുണ്ടായെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ ചണ്ഡി​ഗഡ് സെക്ടർ 26-ലാണ് സംഭവമുണ്ടായത്. സ്ഫോടനത്തിൽ ബാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുലർച്ചെ 2.30നും 2.45നും ഇടയിൽ അജ്ഞാതരായ രണ്ട് പേർ ...

ചണ്ഡീഗഢിനെ ചണ്ടിയാക്കി കേരളം; വനിതാ ടി20യിൽ തകർപ്പൻ വിജയം

ദേശീയ സീനിയർ വനിതാ ട്വന്‍റി 20 ടൂർണമെന്‍റിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഒൻപത് വിക്കറ്റിനാണ് ചണ്ഡീഗഢിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഢിനെ 84 റൺസിന് ...

ജനങ്ങൾക്ക് അനുകൂലമാകുന്ന രീതിയിലാകണം ഭരണം, അവിടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം; എൻഡിഎ മുഖ്യമന്ത്രിമാരുടെ കൗൺസിൽ യോ​ഗത്തിൽ പ്രധാനമന്ത്രി

ചണ്ഡീ​ഗഡിൽ എൻഡിഎ മുഖ്യമന്ത്രിമാരുടെ കൗൺസിൽ യോ​ഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണത്തിൻ്റെ വശങ്ങളെ കുറിച്ചും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും യോ​ഗത്തിൽ ചർച്ച ചെയ്തതായി ഔദ്യോ​ഗിക ...

ഭാരതത്തിന്റെ പുരോ​ഗതിയാണ് നമ്മുടെ ലക്ഷ്യം; എൻഡിഎയുടെ ഉന്നതതതല യോ​ഗത്തിൽ അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി

ഛണ്ഡി​ഗഢ്: ഭാരത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് എൻഡിഎ സഖ്യം പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഛണ്ഡി​ഗഢിൽ നടന്ന മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോ​ഗ​ത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...

പഞ്ചാബിൽ ശിവസേന നേതാവിന് നേരെ അരിവാൾ ആക്രമണം; എത്തിയത് മൂന്നം​ഗ സംഘം; രണ്ട് പേർ അറസ്റ്റിൽ

ചണ്ഡീഗഡ്: ശിവസേന നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ശിവസേന നേതാവ് സന്ദീപ് താപറിനെയാണ് അരിവാളുമായെത്തിയ മൂന്നം​ഗ സംഘം ആക്രമിച്ചത്. ഇന്നലെയായിരുന്നു ആക്രമണം ...

ഹരിയാനയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒമ്പത് പേർ വെന്തുമരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിൽ ബസിന് തീപിടിച്ച് ആറ് സ്ത്രീകളുൾപ്പെടെ ഒമ്പത് പേർ മരിച്ചു. ഹരിയാനയിൽ നുഹ് ജില്ലയിലെ ടൗറുവിലാണ് അപകടം സംഭവിച്ചത്. ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ചാബിലെ ...

കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം; ഒരു ഭീകരൻ കൊല്ലപ്പെട്ടാൽ അഞ്ച് പേർക്ക് ജോലി: ഛത്തീസ്​ഗഡ് പൊലീസ്

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഛത്തീസ്​ഗഡ് പൊലീസ്. കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ചോ അവരുടെ പ്രവർത്തനങ്ങളെ കുറിച്ചോ എന്തെങ്കിലും ...

പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ചണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. പഞ്ചാബ് ഫിറോസ്പൂർ സ്വദേശിയായ രമൺദീപ് സിം​ഗിന്റെ സ്വത്തുക്കളാണ് എഎൻഐ കണ്ടുകെട്ടിയത്. എൻഐഎ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഭീകരന്റെ സ്വത്തുക്കൾ ...

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; ആറ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ചണ്ഡീ​ഗ​ഢ്: സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് വിദ്യാർത്ഥികൾ മരിച്ചു. ഹരിയാനയിലെ മഹേന്ദ്രഗഢിലാണ് അപകടം നടന്നത്. 40 കുട്ടികളുമായി പോയ സ്വകാര്യ സ്കൂളിലെ ബസാണ് നിയന്ത്രണം വിട്ട് ...

ഹേമമാലിനിക്കെതിരെ അധിക്ഷേപ പരാമർശം: കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയ്‌ക്ക് സമൻസ് അയച്ച് സംസ്ഥാന വനിതാ കമ്മീഷൻ

ചണ്ഡീഗഢ്: ബിജെപി നേതാവ് ഹേമമാലിനിക്കെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഇടപെട്ട് ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ. വിവാദ പരാമർശത്തെ കുറിച്ച് ...

ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധ; പിറന്നാൾ ദിനത്തിൽ 10 വയസുകാരിക്ക് ദാരുണാന്ത്യം

ചണ്ഡിഗഢ്: പിറന്നാൾ ദിനത്തിൽ കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പത്ത് വയസുകാരി മരിച്ചു. ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ചാണ് പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. ...

പഞ്ചാബിലെ ലഹരി-തീവ്രവാദക്കേസ്; രണ്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ചണ്ഡീഗഡ്: പഞ്ചാബിലെ ലഹരി-തീവ്രവാദക്കേസിലുൾപ്പെട്ട പ്രതികളുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ശൗര്യ ചക്ര പുരസ്‌കാര ജേതാവ് ബൽവീന്ദർ സിംഗ് സന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൂടിയായ രണ്ട് പേരുടെ ...

മോദി ​ഗ്യാരന്റിയ്‌ക്ക് ശക്തിയേകാൻ ഹരിയാനയിൽ പുതിയ മന്ത്രിസഭ; വിശ്വാസ വേട്ടെടുപ്പി‌ൽ നയാബ് സിം​ഗ് സൈനിയ്‌ക്ക് വിജയം

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നയാബ് സിം​ഗ് സൈനിയ്ക്ക് വിശ്വാസ വേട്ടെടുപ്പി‌ൽ വിജയം. ഇന്ന് വിളിച്ചുചേർത്ത പ്രത്യേക മന്ത്രിസഭാ സമ്മേളനത്തിലാണ് വിശ്വാസ വേട്ടെടുപ്പ് നടന്നത്. വിശ്വാസ വോട്ടെടുപ്പോട് ...

പഞ്ചാബ് കതാനിയിലെ വെടിവയ്പ്പിന് ശേഷം വിദേശത്ത് ഒളിവിൽ പോയത് മാസങ്ങൾ; വെടിക്കോപ്പുകളുമായി രണ്ട് ​പ്രതികൾ അറസ്റ്റിൽ

ചണ്ഡീഗഡ്: പഞ്ചാബ് കതാനിയിൽ നടന്ന വെടിവയ്പ്പിന് ശേഷം വിദേശത്ത് ഒളിവിൽ കഴിഞ്ഞ ​ഗുണ്ടാ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. റാണ, അർഷ്ജോത് എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബ് പോലീസിന്റെ ...

ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് : ബിജെപിക്ക് വിജയം

ചണ്ഡീഗഡ്: ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ നടന്ന ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം. സീനിയര്‍ ഡെപ്യൂട്ടി മേയറായി ബിജെപിയുടെ കുല്‍ജീത് സിം​ഗ് സന്ധുവിനെ തിരഞ്ഞെടുത്തു. രാജേന്ദ്ര ശര്‍മ്മയാണ് ...

അമൃത്സറിലെ ​സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി; ചിത്രങ്ങൾ

ചണ്ഡീഗഡ്: പഞ്ചാബ് അമൃത്സറിലെ ​സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി. ഭാര്യ വേക്ക്ലാൻഡിനും കു‌ടുംബാം​ഗങ്ങൾക്കുമൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. സുഹൃത്തുക്കളും ഇവരെ ...

ആം ആദ്മി വ്യാജപാർട്ടി; പ്രധാനമന്ത്രി രാജ്യത്തിന് പ്രചോദനം; ചണ്ഡീഗഢിൽ മൂന്ന് കൗൺസിലർമാർ ബിജെപിയിൽ

റായ്പൂർ: ആം ആദ്മിക്ക് തിരിച്ചടി. ചണ്ഡീ​​ഗഡിൽ മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. പൂനം ദേവി, നേഹ മുസാവത്, ഗുർചരൺ കാല എന്നിവരാണ് പാർട്ടി ദേശീയ ജനറൽ ...

ഇന്ത്യൻ അതിർത്തി കടന്ന പാകിസ്താൻ പൗരനെ പിടികൂടി സുരക്ഷാ സേന

ഛണ്ഡി​ഗഢ്: അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താൻ പൗരനെ സുരക്ഷാ സേന പിടികൂടി. പഞ്ചാബ് ഗുരുദാസ്പൂർ ജില്ലയിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്ത് നിന്നാണ് പാകിസ്താൻ പൗരനെ ബിഎസ്എഫ് പിടികൂടിയത്. ...

പഞ്ചാബിൽ ഗോൾഡി ബ്രാർ സംഘത്തിലെ മൂന്ന് ഭീകരർ പിടിയിൽ

ചണ്ഡീഗഡ്: പഞ്ചാബിൽ ഗോൾഡി ബ്രാർ സംഘത്തിലെ മൂന്ന് ഭീകരരെ പോലീസ് പിടികൂടി. ചണ്ഡീഗഡ് പോലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. ലോറൻസ് ബിഷ്ണോയി, ...

അടിതെറ്റി ഇൻഡി സഖ്യം; ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം

ചണ്ഡീഗഢ്: മേയർ തിരഞ്ഞെടുപ്പിൽ അടിതെറ്റി പ്രതിപക്ഷ സഖ്യം. ഇൻഡി മുന്നണിക്കെതിരെ വിജയം നേടി ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ. എഎപി- കോൺഗ്രസ് സംയുക്ത സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ ...

ചേതക് കോർപ്സിന്റെ കമാൻഡറായി അധികാരമേറ്റ് ലഫ്റ്റനന്റ് ജനറൽ നാഗേന്ദ്ര സിംഗ്

ചണ്ഡീഗഡ്: ചേതക് കോർപ്സിന്റെ കമാർഡറായി ലഫ്റ്റനന്റ് ജനറൽ നാഗേന്ദ്ര സിംഗ് അധികാരമേറ്റു. 34-ാമത്തെ ജനറൽ ഓഫീസർ കമാൻഡറായാണ് നാഗേന്ദ്ര സിംഗ് ഇന്ന് അധികാരമേറ്റത്. കഴിഞ്ഞ ദിവസം വിരമിച്ച ...

പഞ്ചാബിലെ സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 60 വിദ്യാർത്ഥികൾ ആശുപത്രിയിൽ; പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത് സർക്കാർ

ഛണ്ഡി​ഗഡ്: പഞ്ചാബിലെ സർക്കാർ സ്കൂളിൽ 60 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പഞ്ചാബിലെ സംഗ്രൂരിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സ്കൂൾ കാന്റിനിൽ നിന്നും ഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾക്കാണ് ആരോ​ഗ്യ ...

കാമുകന്റെ ആവശ്യപ്രകാരം ബാത്റൂമിൽ ഒളിക്യാമറ വച്ചു; പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; യുവതിയും കാമുകനും അറസ്റ്റിൽ

ചണ്ഡീഗഡ്: കാമുകന്റെ ആവശ്യപ്രകാരം പിജി താമസസ്ഥാലത്തെ ബാത്റൂമിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പെൺകുട്ടിയും കാമുകനും അറസ്റ്റിൽ. ചണ്ഡീഗഡിലെ ഒരു പിജി താമസസ്ഥലത്താണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ ...

Page 1 of 2 1 2