അമൃത്സറിലെ ​സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി; ചിത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃത്സറിലെ ​സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 08:49 am IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: പഞ്ചാബ് അമൃത്സറിലെ ​സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി. ഭാര്യ വേക്ക്ലാൻഡിനും കു‌ടുംബാം​ഗങ്ങൾക്കുമൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. സുഹൃത്തുക്കളും ഇവരെ അനുഗമിച്ചിരുന്നു.

സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സച്ച്ഖണ്ഡ് ശ്രീ ഹർമന്ദർ സാഹിബും ഇരുവരും സന്ദർശിച്ചു. ക്ഷേത്ര ദർശനം നടത്താൻ അമൃത്സറിലെത്തിയ ഗാർസെറ്റിയെയും കുടുംബാംഗങ്ങളെയും നിരവധി സമ്മാനങ്ങൾ നൽകിയാണ് ‌‌ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) സ്വീകരിച്ചത്.

സുവർണ ക്ഷേത്രത്തിലെ ഇൻഫർമേഷൻ സെൻ്ററിൽ സ്വർണത്തിൽ തീർത്ത ക്ഷേത്രത്തിന്റെ മാതൃകയും പുസ്തകങ്ങളും പുടവയും നൽകി ആദരിച്ചു. ഇതിന്റെ ചിത്രങ്ങൾ ഗാർസെറ്റി സമൂ​ഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ സംഘടിപ്പിച്ച സേവയിലും അദ്ദേഹം കുടുംബത്തോടൊപ്പം പങ്കെടുത്തു.

ലോകത്തിൽ പവിത്രമായ ചില സ്ഥലങ്ങളുണ്ട്. ഈ സുവർണ ക്ഷേത്രം ആ പട്ടികയിൽ ഉൾപ്പെട്ടതാണെന്ന് ​ഗാർസിറ്റി എക്സിൽ കുറിച്ചു. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ​യുഎസ് പ്രതിനിധി ക്ഷേത്രത്തെ കുറിച്ച് വിവരിച്ചത്. ക്ഷേത്ര ദർശനത്തെ കുറിച്ച് ക്ഷേത്ര സന്ദർശക പുസ്തകത്തിലും ​ഗാർസെറ്റി തന്റെ അനുഭവം രേഖപ്പെടുത്തി.

#WATCH | US Ambassador to India Eric Garcetti paid obeisance at the Golden Temple in Amritsar. (26.02) pic.twitter.com/MGx5sPuGQC

— ANI (@ANI) February 27, 2024

Tags: us eric garcitteechandigarhgolden temple
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies