chandigarh - Janam TV

chandigarh

പഞ്ചാബിൽ ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് ബിഎസ്എഫ്

ഛണ്ഡീഗഡ്: ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ അമൃത്സറിൽ നിന്നാണ് ചൈനീസ് നിർമ്മിത ഡ്രോണുകൾ സുരക്ഷാസേന കണ്ടെടുത്തത്. പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും ബിഎസ്എഫും ...

പഞ്ചാബ് അതിർത്തിയിൽ നിന്ന് ചൈനീസ് നിർമ്മിത ഡ്രോണുകൾ കണ്ടെടുത്ത് സുരക്ഷാ സേന

ചണ്ഡീഗഡ്: പഞ്ചാബ് അതിർത്തിയിൽ നിന്ന് ചൈനീസ് നിർമ്മിത ഡ്രോണുകൾ കണ്ടെടുത്ത് സുരക്ഷാ സേന. അതിർത്തി പ്രദേശങ്ങളിൽ നിന്ന് രണ്ട് ഡ്രോണുകളാണ് ബിഎസ്എഫ് കണ്ടെത്തിയത്. താൻ തരൺ, അമൃത്സർ ...

ജസ്റ്റ് എസ്‌കേപ്ഡ്..! സംസ്‌കാരത്തിന് തൊട്ടുമുൻപ് പരേതൻ തിരിച്ചെത്തി; അന്തംവിട്ട് ബന്ധുക്കൾ

മരണം സ്ഥിരീകരിച്ച് ഉത്തർപ്രദേശ് സ്വദേശിയുടേതെന്ന് കരുതി ബന്ധുക്കൾ സംസ്‌കരിക്കാൻ കൊണ്ടുവന്നത് മറ്റൊരു മൃതദേഹം. ചടങ്ങുകൾക്ക് തൊട്ടുമുൻപാണ് പരേതനെ ജീവനോടെ കണ്ടെത്തിയ വാർത്ത നാട്ടിൽ പരന്നത്. യുപിയിലെ മുസാഫർ ...

ഈ വർഷത്തെ ഏറ്റവും വലിയ കണക്ക്; നാല് പേരിൽ നിന്നായി പിടിച്ചെടുത്തത് 77 കിലോ ഹെറോയിൻ

ചണ്ഡീഗഡ്: 77 കിലോ ഹെറോയിനുമായി നാല് പേർ പിടിയിൽ. ഫിറോസ്പൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പഞ്ചാബ് പോലീസും കൗണ്ടർ ഇന്റലിജൻസ് സംഘവും നടത്തിയ രണ്ട് വ്യത്യസ്ത രഹസ്യാന്വേഷണ ...

ദേശിയ ജല അവാർഡിൽ ഛണ്ഡീഗഢിന് ഒന്നാം സ്ഥാനം

ചണ്ഡീഗഢ്: 2022 ദേശീയ ജല അവാർഡിൽ ഛണ്ഡീഗഢ് ഒന്നാം സ്ഥാനം നേടി. ജലവിഭവ വകുപ്പ്, നദി വകുപ്പ്, ഗംഗാ പുനരുജ്ജീവനം എന്നിവയുടെ ജലശക്തീ മന്ത്രാലയമാണ് അവാർഡ് പ്രഖ്യാപിച്ചത്. ...

വ്യോമസേനയുടെ രാജ്യത്തെ ആദ്യ പൈതൃക കേന്ദ്രം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

ചണ്ഡീഗഡ് : ഭാരതീയ വ്യോമസേനയുടെ രാജ്യത്തെ ആദ്യ പൈതൃക കേന്ദ്രം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് പൈതൃക കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. 17,000 ...

വ്യോമസേനയുടെ ആദ്യ പൈതൃക കേന്ദ്രം ചണ്ഡീഗഡിൽ സജ്ജമായി; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്യും

ചണ്ഡീഗഡ് :ഭാരതീയ വ്യോമസേനയുടെ രാജ്യത്തെ ആദ്യ പൈതൃക കേന്ദ്രം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്യും. അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് പൈതൃക കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സെന്റർഫോർ ...

വ്യവസായിയെ കൊലപ്പെടുത്താൻ ശ്രമം; പിസ്റ്റളും പണവുമായി രണ്ടുപേർ പിടിയിൽ

ചണ്ഡീഗഡ്: വ്യവസായിയെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടംഗ സംഘം പിടിയിൽ. തോക്കുകളുമായെത്തി വ്യവസായിയെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്. പഞ്ചാബ് മേഖലയിൽ നിന്നാണ് പ്രതികളെ പോലീസ് ...

പഞ്ചാബിൽ ഡ്രോൺ വഴി മയക്കുമരുന്നു കടത്ത്; ആറ് കിലോ ഹെറോയിൻ ബിഎസ്എഫ് കണ്ടെടുത്തു

ചണ്ഡീഗഡ്: പഞ്ചാബിൽ ഡ്രോൺ വഴി മയക്കുമരുന്നു കടത്ത്. ആറ് കിലോ ലഹരിവസ്തുക്കൾ ബിഎസ്എഫ് കണ്ടെടുത്തു. ഇന്ത്യ-പാക് അതിർത്തിയ്ക്ക് സമീപം ഡ്രോൺ വഴി ഉപേക്ഷിച്ച ആറ് കിലോ മയക്കുമരുന്നാണ് ...

പഞ്ചാബിൽ ചുഴലിക്കാറ്റ്; വൻ നാശനഷ്ടം

ചണ്ഡീഗഡ്: പഞ്ചാബ് ഫസിക ജില്ലയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. ബക്കൈൻവാല പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് ശക്തമായ ചുഴലികാറ്റ് വീശിയത്. 50-ലധികം വീടുകൾ ഭാഗികമായി തകർന്നു. നിരവധി പ്രദേശവാസികൾക്ക് ...

Haryana CM

ഒപിഎസ് നടപ്പാക്കിയാൽ രാജ്യം പാപ്പരാകും; വാട്‌സ്ആപ്പ് സന്ദേശത്തിൽ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

  ചണ്ഡീഗഡ് : ഒപിഎസ് നടപ്പാക്കിയാൽ 2030-ഓടെ രാജ്യം പാപ്പരാകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാന സിവിൽ സെക്രട്ടേറിയറ്റിൽ നടന്ന കാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ...

ചണ്ഡീഗഡിനെ പഞ്ചാബിന്റെ ഭാഗമാക്കി മാറ്റണം; നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് ഭഗവന്ത് മന്‍

ചണ്ഡീഗഡ്: ചണ്ഡീഗഡിനെ എത്രയും വേഗം പഞ്ചാബിന്റെ ഭാഗമാക്കി മാറ്റണമെന്നുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍. പഞ്ചാബിന്റേയും ഹരിയാനയുടേയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഡ്. ചണ്ഡീഗഡിനെ പഞ്ചാബിന്റെ ...

‘ദി കശ്മീർ ഫയൽസ്’ അടുത്ത നാല് മാസത്തേയ്‌ക്ക് നികുതി രഹിതമാക്കി ചണ്ഡീഗഡ്

ചണ്ഡീഗഡ്: കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയും പലായനവും പ്രമേയമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രം 'ദി കശ്മീർ ഫയൽസ്' നികുതി രഹിതമായി പ്രഖ്യാപിച്ച് ചണ്ഡീഗഡ് ഭരണകൂടം. ചണ്ഡീഗഡ് ...

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച; ഖാലിസ്ഥാന്‍ ഭീകരവാദ ബന്ധം ആരോപിച്ച് കേന്ദ്രം,സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം: പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ചാണ്ഡിഗഡ്: പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് കര്‍ഷകര്‍ നടത്തിയ പ്രതിഷേധം വന്‍സുരക്ഷാവീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ...

സ്മാർട്ട് സിറ്റി പദ്ധതി; ബൈക്ക്-ഷെയറിങ്ങ് പ്രോജക്ടുമായി ചണ്ഡീഗഢ്

ചണ്ഡീഗഢ്: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബൈക്ക്-ഷെയറിങ്ങ് പ്രോജക്ടിന് തുടക്കം കുറിച്ച് ചണ്ഡീഗഢ് ഭരണകൂടം. ഇ-ബൈക്കുകൾ വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും. ഒരു മൊബൈൽ ആപ്ലിക്കേഷനുമായി ...

Page 2 of 2 1 2